ആദര്‍ശ രാഷ്ട്രീയത്തിന്റെ മൂന്ന് പതിറ്റാണ്ട്: ഐ.എന്‍.എല്‍ ആലംപാടി സ്ഥാപക ദിനം ആചരിച്ചു

ആലംപാടി: ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ സ്ഥാപക ദിനം ആചരിച്ചു. ഓഫിസ് പരിസരത്ത് ഐ.എന്‍.എല്‍ ശാഖാ സെക്രട്ടറി ഇഖ്ബാല്‍ കേളങ്കയം പതാക ഉയര്‍ത്തി. ഖാദര്‍ ചാല്‍ക്കര, സിദ്ധിഖ് ബിസ്മില്ല, മഹറു മേനത്ത്, ഹാരിസ് എസ്.ടി, അമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories