കാസര്‍കോട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി കസ്റ്റഡിയില്‍

കാസര്‍കോട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍
പ്രതി കസ്റ്റഡിയില്‍ ആന്ധ്രപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായത്
സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക്
ബന്ധപ്പെട്ടതോടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്

KCN

more recommended stories