![](http://kasaragodchannel.com/wp-content/uploads/2024/05/01-7.jpg)
![](http://kasaragodchannel.com/wp-content/uploads/2024/05/01-7.jpg)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു
തിരുവനന്തപുരം: തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (2024 മെയ് 24) സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതല്‍ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
ചികിത്സ തേടി പോലീസ് സ്റ്റേഷനിലെത്തിയ ഉപ്പക്കും മകള്‍ക്കും ജനമൈത്രി പോലീസും ആശുപത്രി ജീവനക്കാരും തുണയായി
കാസര്‍കോട് :ചികിത്സ തേടി കാസര്‍കോട് ടൗണ്‍ പോലീസ്.
പാറശാല കൊലപാതകം: സര്‍ജിക്കല്‍ ബ്ലേഡ് നല്കിയ സ്ഥാപനത്തിന് ലൈസന്‍സില്ല, ഡ്രഗ്സ് കണ്ട്രോള് വിഭാഗം കേസെടുത്തു
തിരുവനന്തപുരം: പാറശാലയില്‍ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ.
സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’; പേരുമാറ്റത്തില്‍ കേന്ദ്രത്തിന് വഴങ്ങി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: പേര് മാറ്റത്തില്‍ കേന്ദ്രത്തിന് വഴങ്ങി ആരോഗ്യവകുപ്പ്..
ഡബിള്‍ സ്മാര്‍ട്ട് ആയി കെ സ്മാര്‍ട്ട്; ലൈസന്‍സ് നേടിയത് 1,31,907 സ്ഥാപനങ്ങളെന്ന് കണക്കുകള്‍
തിരുവനന്തപുരം: കെ – സ്മാര്‍ട്ട് ആപ്പ് വഴി.