വിവാഹത്തില്‍ നിന്ന് പിന്മാറി; മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിര്‍ത്ത് യുവാവ്

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിര്‍ത്ത് വരന്‍. മലപ്പുറം കോട്ടക്കലില്‍ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പ്രതി വെടി വെച്ചത്. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. പ്രതി അബു താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

KCN

more recommended stories