കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

 

ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍, 2024-25 അധ്യയന വര്‍ഷത്തേക്കുള്ള കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യു ജൂലൈ മൂന്നിന് രാവിലെ 10ന് ചീമേനി പള്ളിപ്പാറയിലെ കോളേജില്‍ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 8547005052, 9447596129

KCN

more recommended stories