പോസ്റ്റര്‍ പ്രകാശനം ചെയ്തു

നാസ്‌ക്ക് നയന്‍മാര്‍മൂല ഗള്‍ഫ് കമ്മിറ്റി (NGC) സംഘടിപ്പിക്കുന്ന നാസ്‌ക്ക് സോക്കാര്‍ ലീഗിന്റെ (NSL) പോസ്റ്റര്‍ പ്രകാശനം NSL കണ്‍വീനര്‍ CMA ഫവാസിന് നല്‍കികൊണ്ട് യുവ വ്യവസായി PB സലാം നിര്‍വഹിച്ചു,
NGC ജനറല്‍ സെക്രട്ടറി ശിഹാബ് മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറിമാരായ സമീര്‍ ഹമീദ്, ബുസ്താന് എക്‌സിക്യൂട്ടീവ് മെമ്പര്മാരായ ഉസൈഫ്, സാബിത് NK,സലാം VA, സഫീര്‍, അയൂബ് മാസ്റ്റര്‍, അനസ് സ്‌കൈ വ്യൂ , മറ്റു NGC അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.

 

KCN

more recommended stories