അഫ്ഗാനിസ്ഥാനില്‍ വീടിന് തീപിടിച്ച് 10 പേര്‍ മരിച്ചു

കാബൂള്‍: ഹെരാത്ത് നഗരത്തിലെ ഒരു വീടിന് തീപിടിച്ച് 10 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് സ്ത്രീകളും മൂന്ന് കുട്ടികളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടും.  വീടിനുള്ളില്‍ പാചകവാതകം ചോര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു. തീപിടുത്തത്തില്‍ വീട് മുഴുവനായും കത്തിനശിച്ചു.

KCN

more recommended stories