മിനായില്‍ മലയാളികള്‍ സുരക്ഷിതരെന്ന് ആഭ്യന്തര മന്ത്രാലയം

minaമിന: മിനായില്‍ മലയാളികള്‍ സുരക്ഷിതരെന്ന് ആഭ്യന്തര മന്ത്രാലയം. ഇന്ത്യന്‍ ഹാജിമാര്‍ കല്ലേറു നടത്തുന്ന സമയത്തല്ല അപകടം നടന്നതെന്ന് റിപ്പോര്‍ട്ട്. മലയാളികള്‍ ആരും ഇതുവരെ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടില്ല. അതേ സമയം 13 ഇന്ത്യക്കാര്‍ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

KCN

more recommended stories