ചൊവ്വയില്‍ ജീവജലം

marsചൊവ്വാ ഗ്രഹത്തില്‍ ജല സാന്നിധ്യം നാസ സ്ഥിരീകരിച്ചു. അതി നിര്‍ണ്ണായകമായ ഈ കണ്ടെത്തലോടെ ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യതയേറി. നാസയുടെ ചൊവ്വ പര്യവേഷണ വാഹനമായ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അപഗ്രഫിച്ചാണ് ജല സാന്നിധ്യം സ്ഥിതീകരിച്ചത്.

KCN

more recommended stories