ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍

detമഞ്ചേശ്വരം: ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍. മിയാപദവ് മീഞ്ച മൂടബയലിലെ നാരായണന്റെ ഭാര്യ ആശാലത(35)യാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ 11ന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ കിണറ്റില്‍ ആശാലതയുടെ മൃതദേഹം കണ്ടെത്തിയത്. ചന്തപ്പമൂല്യകമല ദമ്പതികളുടെ മകളാണ്. മീദാക്ഷി ഏക മകളാണ്.

KCN

more recommended stories