നാശം വിതച്ച് ഭൂചലനം; പാക്കിസ്ഥാനിലും അഫ്ഗാനിലും മരിച്ചത് 170ല്‍ അധികം പേര്‍, ഇന്ത്യയില്‍ മൂന്ന് മരണം

earth qauakന്യൂഡൽഹി∙ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നാശം വിതച്ച് ഭൂകമ്പം. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 160 കവിഞ്ഞു. അയൽ രാജ്യങ്ങൾക്കു പുറമെ ജമ്മു കശ്മീർ, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കഠ്മണ്ഡു ഉൾപ്പടെ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻനാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

KCN

more recommended stories