തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ നാടെങ്ങും ക്രിസ്മസ് ആഘോഷം

തിരുപ്പിറവിയുടെ സ്മരണയില്‍ ലോകമെങ്ങും ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശുവിന്റെ പിറവിയെ അനുസ്മരിച്ച്  ദേവാലയങ്ങളില്‍ പാതിരാകുര്‍ബാന നടന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം’ എന്ന സന്ദേശമാണ് ഈ വേളയില്‍ സ്മരിക്കപ്പെടുന്നത്. ദൈവ സ്‌നേഹത്തിന്റെ സ്വാധീനത്തിന് സ്വയം വിധേയമാക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ശാന്തിയും സമാധാനവും സന്തോഷവും കൈവരുന്നു. തിരുപ്പിറവിയുടെ സ്മരണയില്‍ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും ക്രിസ്തുമസ് കരോളും അരങ്ങേറി.

KCN

more recommended stories