ഭാര്യയെ കൊന്ന ഇന്ത്യന്‍ വംശജനെ വിചാരണയ്ക്കായി ദക്ഷിണാഫ്രക്കയ്ക്ക് വിട്ടുനല്‍കി

mad1ലണ്ടന്‍ : മധുവിധു യാത്രയ്ക്കിടെ ഭാര്യയെ കൊന്ന കേസില്‍ ഇന്ത്യന്‍ വംശജനെ വിചാരണയ്ക്കായി  ദക്ഷിണാഫ്രക്കയ്ക്ക് വിട്ടുനല്‍കി. ചൊവ്വാഴ്ച കേപ്ടൗണ്‍ കോടതിയില്‍ ബ്രിട്ടീഷ് ബിസിനസുകാരന്‍ ശ്രീയന്‍ ദിവാനി പ്രതിയായ  കേസിന്റെ വിചാരണ തുടങ്ങും.2010 നവംബറില്‍ കേപ്ടൗണില്‍ മധുവിധു ആഘോഷത്തിനിടെ കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ആനി വെടിയേറ്റ് മരിച്ചത്. എന്നാല്‍ മാനസികനില തകരാറിലാണെന്ന വാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് ലണ്ടന്‍ കോടതി ശ്രീയനെ കൈമാറുന്നത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതു ശ്രീയനാണെന്നു പിന്നീടു കണ്ടെത്തി.

KCN

more recommended stories