വിദ്യാര്‍ത്ഥിയെ മദ്രസ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി

raihaneഉപ്പള : വിദ്യാര്‍ത്ഥിയെ മദ്രസ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. ഉപ്പള പാറക്കട്ടയിലെ റിയാസിന്റെ മകന്‍ റൈഹനെ (എട്ട്) യാണ് മര്‍ദ്ദിച്ചത്. കാലിനു പരിക്കേറ്റ കുട്ടിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നയാബസാറിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മദ്രസയിലെ അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

KCN