സുലോചന

കാഞ്ഞങ്ങാട്: മാവുങ്കാല്‍ നെല്ലിത്തറ പുലയനടുക്കത്തെ പരേതരായ ഗോവിന്ദന്‍-നാരായണി ദമ്പതിമാരുടെ മകള്‍ സുലോചന (60) അന്തരിച്ചു. സഹോദരങ്ങള്‍: ജനാര്‍ദനന്‍ (റിട്ട. പി.ഡബ്ല്യു.ഡി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍), ബാലകൃഷ്ണന്‍, ബാബു, രവീന്ദ്രന്‍, സുജാത, പ്രമീള.

KCN

more recommended stories