മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായുള്ള ഈസ്റ്റേണ്‍ കറി പൗഡര്‍ പുരസ്‌ക്കാരം നിഷ മജേഷിന്

homestyleവനിതാദിനം. മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായുള്ളഈസ്റ്റേണ്‍ കറി പൗഡര്‍ പുരസ്‌ക്കാരംനിഷ മജേഷിന്

ആലുപ്പുഴ സ്വദേശിനിയായ നിഷ തന്റെ ജീവിതം തന്നെ പാവപ്പെട്ടവര്‍ക്കുവേണ്ടി മാറ്റിവെച്ച മഹാവ്യക്തിത്വമാണ്.
സ്‌നേഹകൂട് എന്ന കൂട്ടായ്മയിലൂടെ നിഷ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളുമാണ് തേടിയെത്തിയിട്ടുള്ളത്.

 

KCN

more recommended stories