എം.വിജയന്‍

dethaകാഞ്ഞങ്ങാട്: ഉപ്പിലിക്കൈ പാലോട്ടില്‍ പരേതനായ കണ്ണോത്ത് കുഞ്ഞമ്പു മണിയാണിയുടെയും, മോനാച്ച വീട്ടില്‍ തമ്പായിയുടെയും മകന്‍ എം.വിജയന്‍ (50) അന്തരിച്ചു. ഭാര്യ: പി.ഉഷ. മകള്‍: പി.വിജിഷ. മരുമകന്‍: കെ.വി.ഗിരീഷ് (ചീമേനി). സഹോദരങ്ങള്‍: മോഹനന്‍ (പുളിക്കാല്‍), ശ്രീധരന്‍ (ആലിന്‍കീഴില്‍), ചന്ദ്രന്‍ (പുല്ലൂര്‍).

KCN

more recommended stories