നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിവാഹ ധനസഹായം

g-techകാസര്‍കോട്: വിവാഹ സ്വപ്‌നത്തിനുമുന്നില്‍ സാമ്പത്തിക പ്രയാസം മൂലം ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്കുമുന്നിലേക്ക് സ്വാന്തന സ്പര്‍ശമായി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റ്. ഗള്‍ഫിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് നിര്‍ധനര്‍ക്ക് കൈതാങ്ങായി മാറിയത്. ധനസഹായ വിതരണം ട്രസ്റ്റ് കോഓര്‍ഡിനേറ്റര്‍ ബി.കെ.ഖാലിദ് കുവൈറ്റ് നിര്‍വ്വഹിച്ചു. ഫസലുല്‍ ആബിദ്, അമീര്‍ മസ്താന്‍, ബഷീര്‍ കുന്നില്‍ സംബന്ധിച്ചു.

വീടില്ലാത്ത പാവങ്ങള്‍ക്കുമുന്നില്‍ നിരവധി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചികിത്സാ സഹായവും വിദ്യഭ്യാസ സഹായവും അടക്കം ശ്രദ്ധേയമായ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റ് നടത്തി വരുന്നത്.

 

KCN

more recommended stories