ഗിരീഷ് കുന്നുമ്മലിന്റെ ധനയാത്ര ഏപ്രില്‍ 29ന് തിയേറ്ററുകളില്‍

g-techചുഴലിക്കാറ്റ് എന്ന ചിത്രത്തിനു ശേഷം ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്ത ധനയാത്ര ഏപ്രില്‍ 29ന് തിയേറ്ററുകളില്‍ എത്തു. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങളാണ് ഇതിവൃത്തം. ശ്വേതാമേനോനും റിയാസ്ഖാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ബെന്നി തൊടുപുഴയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജാമണി അവസാനാമായി സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം കൂടിയാണിത്.

KCN

more recommended stories