സെബാസ്റ്റ്യൻ

detനീലേശ്വരം: കുടിയേറ്റ കർഷകൻ വെട്ടിക്കൽ സെബാസ്റ്റ്യൻ (90) അന്തരിച്ചു. . ഭാര്യ: പരേതയായ ബ്രിജീറ്റ. മക്കൾ: ബേബി, ജോസ്, തെയ്യാമ്മ, അന്നക്കുട്ടി, മോളി, പാട്രിക്. മരുമക്കൾ: സോഫി, തെയ്യാമ്മ, മോളി (കരോൾ മെഡിക്കൽ ലാബ്, നീലേശ്വരം).

KCN

more recommended stories