വാര്‍ത്തകള്‍ക്കായി പി.ആര്‍.ഡി ലൈവ്

Orange (1)വാര്‍ത്തകള്‍ കാണുന്നതിനും വായിക്കുന്നതിനും പി.ആര്‍.ഡി മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. ആന്‍ഡ്രോയിഡ് വേര്‍ഷനിലുളള എല്ലാ സ്മാര്‍ട്ട് ഫോണിലും പി.ആര്‍.ഡി ലൈവ് ലഭ്യമാകും. പ്ലേ സ്റ്റോറില്‍ നിന്ന് പി ആര്‍ ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആണ് പി ആര്‍ ഡി ലൈവ് ആരംഭിച്ചത്.

 

KCN

more recommended stories