ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച കേസ്സില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

homestyleകളനാട്: ലീഗ് പ്രവര്‍ത്തകനെ മര്‍ദിക്കുകയും കാറ് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസ്സിലാണ് കളനാട്ടെ ബി.എച്ച് അബ്ദുല്‍ റിഷാദാണ് അറസ്റ്റിലായത്. കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന പെരുമ്പള കോളിയടുക്കത്തെ പി.എം റിയാസിനെയാണ് ഇയാള്‍ മര്‍ദിച്ചത്. ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. രാഷ്ടീയ വിരോധം വെച്ചാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ അബ്ദുള്‍ റിഷാദിന്റെ നേതൃത്വത്തിലുള്ള 4 അംഗ സംഘം റിയാസ്സിനെ മര്‍ദിച്ചത്. സംഭവുമായി നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

KCN

more recommended stories