യുവാക്കള്‍ക്കിടയില്‍ അല്‍പസമയം

kannanകല്ല്യാശ്ശേരി മണ്ഡലം എല്‍.ഡി .എഫ് സ്ഥാനാര്‍ഥി ടി.വി രാജേഷ് ഒന്നാംഘട്ട പ്രചരണത്തിന്റെ ഭാഗമായി യുവാക്കള്‍ക്കിടയില്‍. കല്ല്യാശ്ശേരി മണ്ഡലത്തിലെ ഒരു കല്യാണ വീട്ടില്‍ വെച്ചാണ് ടി.വി രാജേഷ് യുവാക്കളുമായി അല്‍പസമയം ചിലവഴിച്ചത്. ടി.വി രാജേഷിന്റെ ഒന്നാം ഘട്ട പ്രചരണം അവസാനിച്ചു.

 

KCN

more recommended stories