യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഫുട്‌ബോള്‍ ഫെസ്റ്റ് ഏപ്രില്‍ 14 മുതല്‍ 25 വരെ

Orange (1)വാണിയമ്പാറ യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂന്നാമത് യുണൈറ്റഡ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നു. ശക്തരായ നാല് ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരം ഏപ്രില്‍ 14 മുതല്‍ 25 വരെ യുണൈറ്റഡ് മൈതാനത്തില്‍ നടക്കും. ഡോള്‍ഫിന്‍ എഫ്.സി, റണ്‍ഫൂട്ട് എഫ്.സി, മിന്ന ഡെവിള്‍സ്, കൂളിക്കാട് എക്‌സ്പ്രസ്സ് എന്നീ ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. യുണൈറ്റഡ് പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍മാരായ ഷിഹാബ് തായല്‍, അന്‍വര്‍ സി.എച്ച്, ഷുഹൈല്‍ കെ.വി എന്നിവര്‍ പരപാടിക്ക് നേതൃത്വം നല്‍കുന്നു. നാളെ നടക്കുന്ന മത്സരത്തില്‍ കരുത്തന്‍മാരായ മിന്ന ഡെവിള്‍സും, കൂളിക്കാട് എക്‌സ്പ്രസ്സും തമ്മില്‍ ഏറ്റുമുട്ടും.

 

 

KCN

more recommended stories