പാദൂര്‍ കുഞ്ഞാമുഹാജി അന്തരിച്ചു

metro goldകാസര്‍കോട്: ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പാദൂര്‍ കുഞ്ഞാമു ഹാജി അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘ കാലമായി ചെമ്മനാട് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു.

DSC_5022 DSC_5019 DSC_5017

KCN

more recommended stories