പെരിയ ഗവ: പോളിടെക്‌നിക് കോളേജില്‍ ദേശീയ സാങ്കേതികദിനാഘോഷം

kalyan silks copyകാസറഗോഡ ്: കാസറഗോഡ ് പെരിയ ഗവ: പോളിടെക്‌നിക് കോളേജിലെ ഐ.ഇ.ഡി.സി. സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സാങ്കേതികദിനാഘോഷം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സിലൂന്നിയ സുസ്ഥിരവികസനത്തെക്കുറിച്ച് കാസറഗോഡ് അനെര്‍ട്ട് ഡയറക്റ്റര്‍ ശ്രീ. ജയചന്ദ്രന്‍ ക്ലാസ്സ ് എടുക്കും. മെയ് 11 ബുധനാഴ്ച രാവിലെ 10 മണിക്ക് പാലക്കുന്ന് ബേക്കല്‍ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ ്കൂളില്‍ വെച്ചാണ് പരിപാടി. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍ 9496690222

KCN

more recommended stories