ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും വിലയുയര്ന്നിട്ടും മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ 17ാം മാസവും നെഗറ്റിവില്‍ തുടരുന്നു. -0.85 ശതമാനമാണ് മാര്‍ച്ചിലെ പണപ്പെരുപ്പം. ഫെബ്രുവരിയിലിത് -0.91 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ -2.33 ശതമാനമായിരുന്നു. നവംബര്‍ 2014 മുതല്‍ പണപ്പെരുപ്പം നെഗറ്റിവിലാണുള്ളത്. മാര്‍ച്ചിലെ ഭക്ഷ്യപണപ്പെരുപ്പം 3.73 ശതമാനമാണ്. ഫെബ്രുവരിയില്‍ ഇത് 3.35 ആയിരുന്നെന്നും തിങ്കളാഴ്ച പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ചില്‍ പച്ചക്കറികളുടെ പണപ്പെരുപ്പം -2.26 ശതമാനവും ധാന്യങ്ങളുടേത് 2.47 ശതമാനവും പരിപ്പുവര്‍ഗങ്ങളുടേത് 34.45 ശതമാനവുമാണ്.
more recommended stories
-
ബിജെപിയിലേക്ക് പോകാന്‍ സുധാകരന് തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്
നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍.
-
നിരോധനാജ്ഞ; ‘ഇടതുപക്ഷത്തെ സഹായിക്കാണ് ‘രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി.
-
ഇനി മണിക്കൂറുകള്‍ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി.
-
41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പാലക്കാട്: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Leave a Comment