ഉയര്‍ത്തെഴുന്നേല്പിന്‍റെ പ്രത്യാശയുമായി ഈസ്റ്റര്‍ ആഘോഷിച്ചു

കാസര്‍കോട്: യേശുദേവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കാന്‍ െ്രെകസ്തവര്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിച്ചു. കുരിശുമരണത്തിനുശേഷം മൂന്നാംനാള്‍ യേശു കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മയാണ് ഈസ്റ്റര്‍. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു. പ്രത്യേക പ്രാര്‍ത്ഥന, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന തുടങ്ങിയ ചടങ്ങുകളില്‍ നിരവധിപേര്‍ പങ്കെടുത്തു.

KCN

more recommended stories