രാജീവ് ഗന്ധി അനുസ്മരണം സംഘടിപ്പിച്ചു

homstyleമുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനുമായിരുന്ന രാജീവ് ഗന്ധിയുടെ 25-ാം ചരമ നാര്‍ഷികദിനത്തില്‍ ഡി.സി.സി ഓഫീസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍ ജന: സെക്രട്ടറിമാരായ അഡ്വ. എ ഗോവിന്ദന്‍ നായര്‍, സി.വി ജയിംസ്, കെ.എസ് .യു ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് കെ. ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories