റമദാന്‍ ഒന്ന് നാളെ കേരളത്തില്‍ നാളെ വ്രതാരംഭം

work al fazal ad (1) copyറമദാന്‍ ഒന്ന് നാളെ കേരളത്തില്‍ നാളെ വ്രതാരംഭം

കോഴിക്കോട്: കോഴിക്കേട് കാപ്പട് മാസ പിറവി കണ്ട വിവരം ലഭിച്ചതിനാല്‍ നാളെ ( 06/06/2016 തിങ്കള്‍ ) റമളാന്‍ ഒന്ന് ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍,  കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, എന്നിവര്‍ അറിയിച്ചു

 

 

KCN

more recommended stories