ഒരു മരം നടു മാറ്റം നമ്മളില്‍ നിന്നു തന്നെയാകട്ടെ കാടങ്കോട് ഗ്രീന്‍സ്റ്റാന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

Orange big copyകാസര്‍കോട്: ജീവനം വന്യ ജീവനിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നാടെങ്ങും ഇത്തവണത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതിക്കായി മനുഷ്യന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചാണ് വീണ്ടുമൊരു പരിസ്ഥിതി ദിനം എത്തിയിരിക്കുന്നത്.
പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി അരങ്ങേറുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷം. ഒരു മരം നടു
മാറ്റം നമ്മളില്‍ നിന്നു തന്നെയാകട്ടെ എന്ന മുദ്രാവാക്യത്തോടെ മരം നട്ടാണ് കാടങ്കോട് ഗ്രീന്‍സ്റ്റാന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഗ്രീന്‍സ്റ്റാര്‍ മെമ്പര്‍മാരായ ജുനൈദ് ടി.കെ, മന്‍സൂര്‍ വി.പി, സിദ്ദീഖ് ടി.കെ, അഷ്‌കര്‍ ടി.വി എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories