കുടിയിറങ്ങേണ്ട തിയ്യതിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി ജുണ്‍ മുപ്പതിനെ പേടിച്ച് ഉമ്മയും മക്കളും

Orange big ab copyകുടിയിറങ്ങേണ്ട തിയ്യതിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി ജുണ്‍ മുപ്പതിനെ പേടിച്ച് ഉമ്മയും മക്കളും. കുടിയിറങ്ങാതിരിക്കാന്‍ ഇനി 75000 രൂപ കൂടി വേണം. കൊച്ചു വീട് നിര്‍മ്മിക്കാന്‍ വേണ്ടി അഞ്ചുവര്‍ഷം മുമ്പാണ് ബോവിക്കാനം മൂലനടുക്കത്തെ ആയിഷയുടെ കുടുംബം കേരള ഹൗസിംഗ് ബോര്‍ഡ് കാസര്‍കോട് ശാഖയില്‍ നിന്ന് അമ്പതിനായിരം രൂപ ലോണെടുത്തത്.

ഒരു ഗഡു പോലും അടക്കാന്‍ കഴിയാതായപ്പോള്‍ തുക 130000 ആയി ഉയര്‍ന്നു.

ഇതോടെയാണ് ആയിഷയും രോഗിയായ മകളും കുടിയിറക്ക് ഭീഷണിയിലായത്. ദുരിത കഥ അറിഞ്ഞതോടെ മൂലടുക്കം ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി അതിവേഗം 55000 രൂപ സമാഹരിക്കുകായിരുന്നു.
രണ്ടു മാസം മുമ്പാണ് കെ.സി.എന്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.

AYSHA MOOLANADUKAM
MULIYAR P.O
A/C NO
016902101011737
IFSC CODE
CORP 0000169
CORPORATION BANK
BOVIKANAM BRANCH

 

KCN

more recommended stories