നവീകരിച്ച റോസ്സിറോമാനി പ്രവര്‍ത്തനമാരംഭിച്ചു

rossi romaniകാസര്‍കോട്: കാസര്‍കോട് റോസ്സിറോമാനിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനം പ്രൗഡഗംഭീരമായി നടന്നു. പാണക്കാട് സയ്യിദ് മുനവ്വിറലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉന്നത നിലവാരമുള്ള പാദരക്ഷകളും, ഫാന്‍സി സാധനങ്ങളും കൊണ്ട് സമ്പന്നമായ റോസ്സിറോമാനി കാസര്‍കോട്ട്കാരുടെ ഇഷ്ടപ്പെട്ട സ്ഥാപനമാണ്. ഉദ്ഘാടനത്തിന് നിരവധി പേര്‍ സംബന്ധിച്ചു. ഡയറക്ടര്‍മാരായ ഷാജു, റസാഖ് എന്നിവരും പങ്കെടുത്തു.

KCN