രണ്ടു ബോഡോ തീവ്രവാദികൾ കൊല്ലത്ത് അറസ്റ്റിൽ

borde terroridtകൊല്ലം ∙ രണ്ടു ബോഡോ തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഇവർ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

KCN

more recommended stories