പഴയങ്ങാടിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് പടന്ന എടച്ചാക്കൈ സ്വദേശി മരിച്ചു

accident copyപടന്ന: പഴയങ്ങാടി അടുത്തിലയില്‍ കാര്‍ അപകടത്തില്‍ പെട്ട് പടന്ന എടച്ചാക്കൈ സ്വദേശി മരിച്ചു. കെ.എം.സി നൗഷാദ് (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പടന്നയലേക്ക് വരുമ്പോഴാണ് അപകടം.

 

KCN

more recommended stories