വിംബിൾഡൻ: വനിതാ സിംഗിൾസ് കിരീടം സെറീന വില്യംസിന്

serinaaaaaaaaaaaaaലണ്ടൻ ∙ വിംബിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം സെറീന വില്യംസിന്. ഫെനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഏഞ്ചലിക് കെർബറിനെ തോൽപിച്ചു. സെറീനയുടെ ഏഴാം വിംബൾഡൻ കിരീടമാണിത്. സ്കോർ: 7–5, 6–3. ഇതോടെ, 22 ഗ്രാൻസ്‍ലാം കിരീടവുമായി സെറീന സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡിനൊപ്പമെത്തി.

KCN

more recommended stories