ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവം നടത്തി

Gold king copyആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവം നടത്തി. നൂറുല്‍ ഹൂദാ യുവജന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രവേശനോത്സവം നടത്തിയത്. ആലൂര്‍ ജമാഅത്ത് ഖത്തിബ് മുഹമ്മദ് കുഞ്ഞി ഹനീഫിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ട്രഷറര്‍ അബ്ദുള്‍ ഖാദര്‍ ടി.എ അധ്യക്ഷ വഹിച്ചു. ഇസ്മായില്‍ മാഷ് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും നൂറുല്‍ ഹൂദാ പ്രസിഡന്റ് സവാദ് ടി.കെ നന്ദിയും പറഞ്ഞു.

KCN

more recommended stories