പൊലിവ് ജില്ലാതല ശുചീകരണം ഉദ്ഘാടനം ചെയ്തു

lemax333 copyകാസര്‍കോട്: പൊലിവ് ജില്ലാ തല ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പതിനെട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ല മിഷന്റെയും കാസര്‍കോട് നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊലിവിന്റെ ജില്ലാ തല ഉദ്ഘാടനം റവന്യു മിനിസ്റ്റര്‍ ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

KCN

more recommended stories