ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല ദേവസ്വം മന്ത്രി

kadakam-palliതിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരു തരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ആരാധനാലയങ്ങളിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കുട്ടുകയാണെന്ന പ്രചാരണം തെറ്റാണെന്നും കടകംപളളി പറഞ്ഞു. നിയമസഭയില്‍ ആര്‍. രാജേഷിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദേവസ്വം മന്ത്രി.

 

KCN

more recommended stories