ഇടെക്: ബിഎംഡബ്ല്യു മോട്ടോറാഡ് വിഷന്‍ നെക്സ്റ്റ് 100 വരുന്നു. ബിഎംഡബ്ലിയു കമ്പനിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റവും പുതിയ മോഡല്‍ ബൈക്ക് വിപണിയിലെത്തിക്കുന്നു.
അപകടരഹിതമായ വാഹനം എന്നതാണ് ബിഎംഡബ്ലിയു ബൈക്കിന്റെ പ്രധാന ആശയം. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിരിക്കുമ്പോഴും ബാലന്‍സിങ്ങിനെ ഓട്ടോമാറ്റിക് ആയി സഹായിക്കുന്ന വിധത്തില്‍ സ്റ്റെബിലിറ്റി നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഈ ബൈക്കിനുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത്, വണ്ടിയെ ബാലന്‍സ് ചെയ്ത് നേരെ നിര്‍ത്താനുള്ള ശ്രമം റൈഡറില്‍ നിന്ന് ഒഴിവാക്കി വാഹനത്തിന് നല്‍കിയിരിക്കുകയാണ്. ബാലന്‍സിങ് പ്രശ്നമല്ലാത്തിടത്തോളം കാലം വണ്ടി മറിഞ്ഞു വീഴാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് കമ്പനി പറയുന്നത്. ബൈക്ക് ഓടിക്കുമ്പോള്‍ റൈഡറിന് വേണ്ട ടിപ്പുകളും നിര്‍ദ്ദേശങ്ങളും നല്കാന് ബൈക്കിന് സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
more recommended stories
-
ബിജെപിയിലേക്ക് പോകാന്‍ സുധാകരന് തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്
നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍.
-
നിരോധനാജ്ഞ; ‘ഇടതുപക്ഷത്തെ സഹായിക്കാണ് ‘രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി.
-
ഇനി മണിക്കൂറുകള്‍ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി.
-
41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പാലക്കാട്: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Leave a Comment