എം എസ് എഫ് കണ്ണ് കെട്ടി പ്രകടനം നടത്തി

prakadanam-copyഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരയും മുന്‍ കരുതലില്ലാതെ 500, 1ഛ00 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടികള്‍ക്കെതിരെ താളം തെറ്റുന്ന സാമ്പത്തിക നയം, ഇരിറ്റിലാവുന്ന ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പളയില്‍ കണ്ണുകെട്ടി പ്രധിഷേധ പ്രകടനം നടത്തി.

എം എസ് എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, വൈ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളവാര്‍, മണ്ഡലം എം എസ് എഫ് പ്രസിഡന്റ് സിദ്ധിഖ് മഞ്ചേശ്വര്‍, ഗോള്‍ഡന്‍ റഹ്മാന്‍, റഹിം പള്ളം , പി വൈ ആസിഫ് ഉപ്പള , ജാഫര്‍ പാവുര്‍, ജംഷീര്‍ മൊഗ്രാല്‍, നൂഹ്മാന്‍ പൈവളികെ, മുഹ്സിന്‍ കെ വി, മഹ് ശൂക്ക് ഉപ്പള, ബാത്തിഷ ആനക്കല്‍, ജാഫര്‍ ചള്ളങ്കയം, ലത്തീഫ്, തൗസീഫ്, എന്നിവര്‍ നേതൃത്വം നല്‍കി.

 

KCN

more recommended stories