എബി കുട്ടിയാനത്തിന്റെ ആഭാസ പന്തല്‍ പ്രകാശനം ജനുവരി 22ന്

abi copy

കാസര്‍കോട്: വിവാഹത്തിനോടനുബന്ധിച്ച് വടക്കന്‍ കേരളത്തില്‍ അരങ്ങേറു റാംഗീംഗിനെയും ആഭാസങ്ങളേയും കുറിച്ച് വിവരിക്കുകയും പുതിയ അവബോധം നടത്തുകയും ചെയ്യു. എബി കുട്ടിയാനത്തിന്റെ ആഭാസ പന്തല്‍ എ പുസ്തകത്തിന്റെ പ്രകാശനം 22ന് ഞായറാഴ്ച പത്തു മണിക്ക് കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കും. കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമിന് ആദ്യ കോപ്പി നല്‍കി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വ്വഹിക്കും. എന്‍.എ.നെല്ലിക്കു് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹാഷിം അരിയില്‍ പുസ്തകം പരിചയപ്പെടുത്തും. ഡോ.മുഹമ്മദ് സലിം നദ് വി ഉല്‍ബോധന പ്രസംഗം നടത്തും. വിവാഹത്തിന്റെ മറവില്‍ കാസര്‍കോട്ടും പരിസര പ്രദേശത്തും നടക്കു തോിവാസങ്ങളെ പുസ്‌കതത്തില്‍ വ്യക്തമായി വിവരിക്കുുണ്ട്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവതാരിക എഴുതിയ പുസ്തകം ചെമ്പരത്തി പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്

 

KCN

more recommended stories