സിവില്‍ സര്‍വീസ്, ഫോറസ്റ്റ് സര്‍വീസ് പരീക്ഷ വിജ്ഞാപനമായി

ice king copy

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ – 2017 (പ്രിലിമിനറി) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് അടക്കം 24 സര്‍വീസുകളിലേക്കാണ് നിയമനം. ഇതോടൊപ്പം ഫോറസ്റ്റ് സര്‍വീസ് വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രിലിമിനറി പരീക്ഷ ജൂണ്‍ 18 ന് നടക്കും.

KCN

more recommended stories