തമിഴ്‌നാട്ടില്‍ ബോട്ട് മറിഞ്ഞ് പത്ത് മരണം

rajadhani copy

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടി ജില്ലയില്‍ ബോട്ട് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. മറ്റുള്ളവരെ രക്ഷപ്പെടുത്തി. 30 പേരുമായി തീരത്തേക്ക് വരികയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ആറുപേരെ സമീപത്തെ സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

KCN

more recommended stories