സെലക്റ്റഡ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ്: അറഫാ സ്റ്റാര്‍ ദേവറടുക്ക ജേതാക്കള്‍

safeline copy

അഡൂര്‍: യഫാ ആര്‍ട്‌സ് & സ്പോര്‍ട്‌സ് ക്ലബ്ബ് അഡൂര്‍ സംഘടിപ്പിച്ച സെലക്റ്റഡ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഗ്രീന്‍ സ്റ്റാര്‍ മുടൂറിനെ പരാജയപ്പെടുത്തി അറഫാ സ്റ്റാര്‍ ദേവറടുക്ക ജേതാക്കളായി.
അസറുദ്ധീന്‍ മാന്‍ ഓഫ് ദി മാച്ച്.

 

KCN

more recommended stories