സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

തളങ്കര : തളങ്കര പ്രദേശത്തെ ഒരുകൂട്ടം യുവാക്കള്‍ രൂപം നല്‍കിയ തളങ്കര മോണിംഗ് ഫ്രണ്ട്‌സ് ഇദംപ്രദമായ 17 വയസ്സിന് താഴെയുള്ളവര്‍ക്കായി സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ ക്യാമ്പ് ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുജീബ് തളങ്കര അദ്ധ്യക്ഷത വഹിച്ചു. ആസിസ് മൊഗ്രാല്‍, മുജീബ് റഹ്്മാന്‍, ടി.എ. ഷാനി, എം. ഹാരിസ്, ഹസ്സൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറഹ്്മാന്‍ ബാങ്കോട് സ്വാഗതം പറഞ്ഞു.

KCN

more recommended stories