ഖാസി .യു കെ. ആറ്റക്കോയ തങ്ങള്‍ പത്താം അനുസ്മരണ സമ്മേളനത്തിന് തുടക്കമായി

മഞ്ചേശ്വരം: ഖാസി യു കെ ആറ്റക്കോയ തങ്ങള്‍ പത്താം അനുസ്മരണ സമ്മേളനത്തിന് സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ കൊയിലാണ്ടി പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് സൈഫുള്ള തങ്ങള്‍, സയ്യിദ് ഖുത്ബ് തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, മുക്താര്‍ എ സാന്നിധ്യം അറിയിച്ചു,

KCN

more recommended stories