ഇടുക്കി പുറ്റടിയില്‍ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു

പുറ്റടി: ഇടുക്കി പുറ്റടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എഞ്ചിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം എടപ്പാള്‍ പാലക്കല്‍ സ്വദേശി ജിസ്‌നി കുഞ്ഞുമുഹമ്മദാണ്(25) മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരും എടപ്പാള്‍ സ്വദേശികളാണ്.

KCN

more recommended stories