പ്രതിരോധ മരുന്ന് വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡില്‍ വികസന സമിതിയുടെയും കേര ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ പനി പ്രതിരോധ മരുന്ന് വിതരണവും ബോധവല്‍ക്കരണ ക്ലാസ്സും എട്ടാംവാര്‍ഡ് മെമ്പര്‍ മാധവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.നിതാന്ത് ബാല്‍ശ്യാം ക്ലാസ്സ് എടുത്തു. വിവിധ രോഗങ്ങള്‍ മഴക്കാലത്ത് ശക്തി പ്രാപിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തി. ഡോ.ശ്യാമള, പി.പുരുഷോത്തമന്‍, വി.വി.തുളസി തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories