കെ.എസ്.ആര്‍.ടി.സി ബസ്സ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: മംഗലാപുരത്തുനിന്നും കാസര്‍കോടിലേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍ പെട്ടത്. ഷിറിയയില്‍ വെച്ച് മംഗലാപുരം കെ.എസ്.ആര്‍.ടി.സി മറ്റൊരു വണ്ടിയെ ഓവര്‍ടെക് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു ബസ്സ് തെന്നി അടുത്തുള്ള ഒരു കുഴിയിലേക്ക് മറിഞ്ഞത്. 5 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

KCN

more recommended stories